വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് പ്രതിരോധം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് പ്രതിരോധം
<poem>

ലോകമാകെ വിറച്ചിടുന്നേ വിറച്ചീടുന്നേ....... പടിവാതിക്കലെത്തി വമ്പൻ........ ലോകമാകെ വിറച്ചിടുന്നേ വിറച്ചീടുന്നേ....... പടിവാതിക്കലെത്തി വമ്പൻ.........

ആയിരങ്ങളെ വിഴുങ്ങി എന്തിനാ നീയിങ്ങു വന്നേ....... ആയിരങ്ങളെ വിഴുങ്ങി എന്തിനാ നീയിങ്ങു വന്നേ.......

കാറ്റു പടരുംപോലെ വിറപ്പിച്ചിടുന്നേ ഞങ്ങളേ......... കാറ്റു പടരുംപോലെ വിറപ്പിച്ചിടുന്നേ ഞങ്ങളേ........

പതിനായിരങ്ങളെ വിഴുങ്ങി ലക്ഷങ്ങളെ രോഗത്താൽ അടിമയാക്കി........ പതിനായിരങ്ങളെ വിഴുങ്ങി ലക്ഷങ്ങളെ രോഗത്താൽ അടിമയാക്കി.......

ഇനി നീ ഈ ലോകത്തെ അതെ വിഴുങ്ങുമോ?....... ഇനി നീ ഈ ലോകത്തെ അതെ വിഴുങ്ങുമോ?.......

അതുവരെ അതുവരെ അതുവരെ പ്രതിരോധിക്കാം ഒന്നിക്കാം........ അതുവരെ അതുവരെ അതുവരെ പ്രതിരോധിക്കാം ഒന്നിക്കാം........

വമ്പനായ നിന്നെ തുരത്തിടും തുരത്തിടും വമ്പനായ നിന്നെ തുരത്തിടും

<poem>
ശിഖ.
6 B വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത