ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPCVM19769 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധി


മഹാവ്യാധി ഇത് മഹാവ്യാധിയാ....(2)
നാടുകൾക്ക് മുന്നിൽ രാജ്യങ്ങൾക്ക് മുന്നിൽ
ആശങ്ക നിറച്ച വ്യാധിയിത് (2)
മരണത്തിനിടയായ് കലഹത്തിനിടയായ്
ലോക്ക്ഡൗണിന്റെ കാരണമിത് (2)
ആഘോഷമില്ല പർച്ചേസുമില്ല
വിനോദയാത്രകളൊന്നുമില്ല..... (2)
അവധിക്കാലത്ത് പുറത്തിറങ്ങാനൊരു വഴിയുമില്ല
മഹാവ്യാധി ഇത് മഹാവ്യാധിയാ....(2)
അതിജീവിക്കാം എല്ലാ വ്യാധിയും
നാരുപോലെ വലിച്ചെറിയാം (2)
വീട്ടിലിരിക്കൂ....സുരക്ഷിതരാകൂ....
സന്തോഷവാനായ് കഴിഞ്ഞിടൂ.....(2)
സന്തോഷവാനായ് കഴിഞ്ഞിടൂ.....


 

അനശ്വര കെ.പി
V - A ജി. യു. പി. എസ് ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത