എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന അതിഥി

16:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിളിക്കാതെ വന്ന അതിഥി

കൊറോണ വന്നേ കൊറോണ വന്നേ...
പക൪ച്ച൮ാധി കൊറോണ വന്നേ....
കോവിഡ് വന്നേ കോവിഡ് വന്നേ..
നാട്ടിലാകെ പരന്നീടൂന്നേ...
പിടിച്ചു കെട്ടൂ പിടിച്ചു കെട്ടൂ...
രോഗം പരത്തിടും ഈ വൈറസിനെ
തുരത്തി വിടൂ തുരത്തി വിടൂ
ഈ കോവിടെന്ന മഹാമാരിയെ
അകലം നില്ക്കൂ അകലം നില്ക്കൂ..
പട൪ന്നീടുവാ൯ അനുവദിക്കാതെ...
അകറ്റി വിടൂ അകറ്റി വിടൂ...ഈ
വൈറസിനെ അകറ്റി വിടൂ....

മുഹമ്മദ് ബിഷ്൪ എം
3 എ.ൽ.പി.എസ്.പുളിയക്കോട്,
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത