കൊറോണ വന്നേ കൊറോണ വന്നേ... പക൪ച്ച൮ാധി കൊറോണ വന്നേ.... കോവിഡ് വന്നേ കോവിഡ് വന്നേ.. നാട്ടിലാകെ പരന്നീടൂന്നേ... പിടിച്ചു കെട്ടൂ പിടിച്ചു കെട്ടൂ... രോഗം പരത്തിടും ഈ വൈറസിനെ തുരത്തി വിടൂ തുരത്തി വിടൂ ഈ കോവിടെന്ന മഹാമാരിയെ അകലം നില്ക്കൂ അകലം നില്ക്കൂ.. പട൪ന്നീടുവാ൯ അനുവദിക്കാതെ... അകറ്റി വിടൂ അകറ്റി വിടൂ...ഈ വൈറസിനെ അകറ്റി വിടൂ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത