ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
2019-2020 ഡിസംബെറോ ടു കൂടി കൊറോണ എന്ന മഹാമാരിയായ വൈറസ് നമ്മുടെ ലോകത്തെ കീഴടക്കിയിരിക്കുകയാണ്.ഇതിനെ തുരത്താൻ നമ്മുടെ ആരോഗ്യ-സാമൂഹിക പ്രവർത്തകരും നിയമപാലകരും അതീവ ശ്രദ്ധയോടെ നമ്മുടെ ജീവനും നാടിനും വേണ്ടി രാപ്പ ക ലില്ലാതെസ്വന്തം ജീവൻപോലും പണയപ്പെടുത്തി ലോകജനതക്കുവേണ്ടി പരിശ്രമിക്കുകയാണ്.കൊറോണ എന്ന മഹാമാരിയെ ഭാഗീകമായെങ്കിലും തുരത്താൻ കഴിയുന്നത് ഇവരുടെയൊക്കെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്.നമ്മുടെ സുരക്ഷക്ക് വേണ്ടിയാണു നിയമപാലകർ കർശനമായി നിയമങ്ങൾ നടപ്പിലാക്കുന്നത് എന്ന സത്യം നാം മറക്കരുത് .പൊതുനിരത്തുകളിൽ മാസ്ക് നിർബന്ധമായും ധരിക്കുക .പൊതുനിരത്തുകളിൽ തുപ്പാതിരിക്കുക അ നാവശ്യ യാത്രകൾ ഒഴിവാക്കുക ..വീടിനുള്ളിൽ തന്നെ കഴിയുന്നു എന്നോർത്തു വിഷമിക്കാതെ ഇതുമൂലം നമ്മുക്ക് ലഭിക്കുന്ന സന്തോഷകരമായ ജീവിതസാഹചര്യങ്ങളെ ഓർത്തു ആശ്വസിക്കുക .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ