ഉള്ളടക്കത്തിലേക്ക് പോവുക

വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIMALAMBIKA LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധികാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധികാലം


കാത്തിരുന്നൊരു അവധിക്കാലം
കണ്മുന്നിൽ വന്നപ്പോൾ....
കൂട്ടുകാരോടു യാത്രപറയും മുൻപേ
വന്നൊരു മഹാമാരിയായി കൊറോണ..
അവധിക്കാലം ആഘോഷിക്കാൻ പറ്റാതെ
വീടിനുള്ളിൽ ഇരിക്കും കുഞ്ഞുങ്ങൾ ഞങ്ങൾ
കൊതിയൂറും മനമോടെ
കൂട്ടുകാരെ കാണാൻ
കാത്തിരിക്കും ഞങ്ങൾ.....
 

അദ്വിജ. R.S
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത