16:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25816(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭൂമിക്ക് വേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമാകും നമ്മുടെ ഭൂമിയെ കാത്തുസൂക്ഷിക്കുക നാം
എന്നും കാത്തുസൂക്ഷിക്കുക നാം
പുഴയും കടലും മാലിന്യത്താൽ വിഷമയമാക്കരുതേ നമ്മൾ
വിഷമയമാക്കരുതേ
കാടും മേടും വെണ്ണീരാക്കി
നഗ്നയാക്കരുതേ നമ്മൾ
നഗ്നയാക്കരുതേ
വയലുകളെല്ലാം മൂടി നിരത്തി
പട്ടിണിയാവരുതേ നമ്മൾ
പട്ടിണിയാവരുതേ
നമുക്കു വേണ്ടി നാടിനു വേണ്ടി
കാത്തുസൂക്ഷിക്കുക നാം
എന്നും കാത്തുസൂക്ഷിക്കുക നാം