എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' നമുക്ക് അതിജീവിക്കാം ... '''
നമുക്ക് അതിജീവിക്കാം ...
ഈ മഹാമാരിയായ കൊറോണ വൈറസിനെ തുരത്താൻ (WHO) നിർദ്ദേശിക്കുന്നത് മാസക് ധരിക്കാനും, കൈ സോപ്പോ സാനിറ്റൈസറോ ഉപേയാഗിച്ച് വൃത്തിയാക്കാനും, സാമൂഹികഅകലം പാലിക്കാനുമാണ്.ഇത് മാത്രം പാലിച്ച് കൊണ്ട് ഈ മഹാമാരിയെ നേരിടാം എന്ന് നാം കരുതരുത്. ഒപ്പം നമ്മൾ സ്വയം ചില തിരുമാനങ്ങളും എടുക്കണം അവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയൊള്ളു എന്നും മറ്റും നമ്മൾ ഒരോർ ത്തരും തീരുമാനിക്കണം .ഒരാൾക്ക് രോഗം പിടിപെട്ടാൽ എല്ലാത്തിനും പുറമെ അയാൾക്ക് വേണ്ടത് മന കരുത്താണ് അതു കൊണ്ട് എത് സാഹചര്യവും തരണം ചെയ്യാൻ നമ്മൾ ഒരോരുത്തരും തയ്യാറെടുക്കേണ്ടതാണ്.... ഈ ലോകം അനുഭവിക്കുന്ന ദുരിതങ്ങളെ ഓർത്ത് നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം... ഈ കാലവും കടന്ന് പോകുമെന്ന് മനസ്സിൽ കുറിക്കാം ... _Stay Home stay Safe
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ