ഗവ .യു .പി .എസ് .ഉഴുവ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


ലോക്ഡൗൺക്കാലത്ത്
കൂട്ടുകാരുമായ് കളിക്കാൻ വയ്യല്ലോ!
റോഡിലാണേ വണ്ടികളൊന്നും
ഒാടുന്നില്ലല്ലോ......
കടകളൊന്നും തുറക്കുന്നില്ലല്ലോ......
പോലീസ് മാമൻമാർ റോഡില്
നിൽക്കുന്ന കാരണം പുറത്തിറങ്ങാൻ
വയ്യല്ലോ!......
കൊറോണ എന്ന വൈറസ്
കാരണം എന്തൊരു ആപത്താ!.....
ഇതെന്തൊരു ആപത്താ!........

 

ഗൗതം.ജി.ഗിരീഷ്
3 എ ജി.യു.പി.എസ് ഉഴുവ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത