കോർജാൻ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വൈറസ് | color=2 }} <center> <poem> ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വൈറസ്


ഭയന്നിടേണ്ട നാം

പൊരുതി നില്കണം

കൊറോണയെന്ന വൈറസിന്റെ

കഥ കഴിക്കുവാൻ

ഓഖിയും സുനാമിയും പ്രളയവും

കടന്നു പോയ ദിനങ്ങൾ നാം

ഓർക്കണം തുരത്തണം കൊറോണയെ

വൈഷ്ണവ് കെ
7 കോ‍ർജാൻ യു. പി, കക്കാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത