കോർജാൻ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്


ഭയന്നിടേണ്ട നാം

പൊരുതി നില്കണം

കൊറോണയെന്ന വൈറസിന്റെ

കഥ കഴിക്കുവാൻ

ഓഖിയും സുനാമിയും പ്രളയവും

കടന്നു പോയ ദിനങ്ങൾ നാം

ഓർക്കണം തുരത്തണം കൊറോണയെ

വൈഷ്ണവ് കെ
7 കോ‍ർജാൻ യു. പി, കക്കാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത