എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി

മലയാള മണ്ണിന്റെ നെറുകയിൽ ചുംബിക്കാൻ
പുളകിതയായി ഞാൻ നിന്ന നേരം
ഭൂമിക്ക് കൈവന്ന ദുരവസ്ഥായോർത്തു ഞാൻ
ഒരു നേരം നിന്ന് കരഞ്ഞു പോയി
യന്ത്രത്താൽ പിളർക്കുന്ന മണ്ണി ന്റെ വേദന
ഓർക്കുമ്പോൾ എൻ നെഞ്ച് പിടഞ്ഞു പോയി
പിൻപേ വരുന്ന തലമുറക്ക്
എന്തു കൊടുപ്പാൻ ഇന്നത്തെ മർത്യൻ കരുതി വെയ്പ്പു?
 

ശ്രാവണ എസ്
9 C എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത