എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മുറ്റത്തെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മുറ്റത്തെ പൂന്തോട്ടം

ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റത്തൊരു പൂന്തോട്ടം
ചെത്തിച്ചെടികളും ചേമന്തികളും
പൂത്തുവിളങ്ങും പൂന്തോട്ടം
പിച്ചിപ്പൂവും പിച്ചകമൊട്ടും
ചിരിതൂകുന്നൊരു പൂന്തോട്ടം
കായാനുവും താഴന്പുവും
ചാഞ്ചാടുന്നൊരു പൂന്തോട്ടം
ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റൊത്തുരു പൂന്തോട്ടം
പൂത്തുന്പികളും പൂന്പാറ്റകളും
നൃത്തം വെയ്ക്കും പൂന്തോട്ടം
 

അനീറ്റ പി അനിയൻ കുഞ്ഞു
9A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത