ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajasekharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} കോവിഡ് ഒരു രോഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് ഒരു രോഗമാണ്. കൊറോണ എന്ന അണുബാധ കാരണം ഉണ്ടാകുന്ന രോഗം. ഈ രോഗം ലോകത്തെ മുഴുവൻ ഇപ്പോൾ കീഴടക്കിയിരിക്കുകയാണ്. ലോകം മുഴുവൻ ഈ രോഗം ബാധിച്ചവർ 35 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് 19 കാരണം മരിച്ചവർ 2 ലക്ഷം പിന്നിട്ടിരിക്കുന്നു. പക്ഷേ ഈ രോഗത്തിൽ നിന്നും മുക്തി നേടിയവർ ഏറെയാണ്. ഒരു ചെറിയ രോഗത്തിനു മുന്നിൽ ലോകം ഒരിക്കലും കീഴടങ്ങിയില്ല. അതിനായി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്ന് നമ്മുടെ രാജ്യത്തെയും ലോകത്തെയും രക്ഷിക്കാനായി എല്ലാവരും ഒത്തൊരുമ കാണിക്കുന്നു. ജനങ്ങളുടെ നന്മയ്ക്കായി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും പൊലീസുകാർക്കും പട്ടാളക്കാർക്കും ഈ അവസരത്തിൽ ഒരായിരം നന്ദി അർപ്പിക്കുന്നു. കോവിഡ് 19നെ നമ്മൾ ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിക്കും.

കാർത്തിക പ്രതീഷ്
4 A ഗവ:യു പി സ്‌കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം