തൂമഴത്തുള്ളി മന്ദസ്മിതമേകി ഭൂമിയെ ചുംബി ക്കുമ്പോൾ വൃക്ഷലതാദികൾ പച്ചപ്പാർന്ന് എഴുന്നിടും നേരം……….. എൻറെ കൂട്ടുകാരിയാം അവൾ വന്നിരുന്നു….. ആടിത്തിമിർത്തവൾ കോധാഗ്നിയായ് കലിതുള്ളിയാടിടുന്പോൾ വേദനിക്കും മനസ്സുകൾ കൊണ്ട് ചിരിതൂകി നിൽപ്പവൾ ധന്യയായി, അവൾ സൗമ്യയായി ഏഴഴക് തൂകി മാഞ്ഞുപോയ്…… അവളെൻ കൂട്ടുകാരി !!!………..
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത