എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരി

എന്റെ കൂട്ടുകാരി

തൂമഴത്തുള്ളി മന്ദസ്മിതമേകി
ഭൂമിയെ ചുംബി ക്കുമ്പോൾ ‍
വൃക്ഷലതാദികൾ പച്ചപ്പാർന്ന്
എഴുന്നിടും നേരം………..
എൻറെ കൂട്ടുകാരിയാം അവൾ
വന്നിരുന്നു…..
ആടിത്തിമിർത്തവൾ കോധാഗ്നിയായ്
കലിതുള്ളിയാടിടുന്പോൾ
വേദനിക്കും മനസ്സുകൾ കൊണ്ട്
ചിരിതൂകി നിൽപ്പവൾ ധന്യയായി,
അവൾ സൗമ്യയായി
ഏഴഴക് തൂകി മാഞ്ഞുപോയ്……
അവളെൻ കൂട്ടുകാരി !!!………..
 

ഗംഗ.എസ്
8 D മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത