പി.യു.പി.എസ്സ്,നെടുംങ്കണ്ടം/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി


വൃത്തിയുള്ള കൈകൾ ചേർത്ത്
ശുദ്ധമായി ചൊല്ലിടാം
നമ്മെയെന്നും കാത്തിടുന്ന
ദൈവനാമം കൂട്ടരേ...

നിത്യവും കുളിക്കണം
വൃത്തിയായി വസിക്കണം
വൃത്തിയുള്ള വസ്ത്രമിട്ട്
സ്കൂളിലേക്ക് പോകണം

രോഗമേതും വന്നിടാതെ
രോഗിയായി വലഞ്ഞിടാതെ
ശുചിത്വ ചിന്തകൾ നിറഞ്ഞ്
മാതൃകയായി മാറിടാം .

 

ശ്രീലക്ഷ്മി V S
4 A പി.യു.പി.എസ്സ്,നെടുംങ്കണ്ടം
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത