ഉള്ളടക്കത്തിലേക്ക് പോവുക

പഴശ്ശി വെസ്റ്റ് യു പി എസ്‍‍/അക്ഷരവൃക്ഷം/ഒരു ക്വാറന്റെീൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ക്വാറന്റീൻ കാലം

മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെന്ന്
ഞാൻ ഇന്നറിഞ്ഞു
തൊടിയിലും വളപ്പിലും
എത്രയെത്ര കാഴ്ചകൾ
പൂമ്പാറ്റകൾ ചെടികൾ മരങ്ങളും
നിറഞ്ഞ പ്രകൃതിയുടെ മടിയിൽ
തലചായ്ച്ചുറങ്ങാൻ
ഇളം കാറ്റിന്റെ മാതൃത്വത്തെയും
ഇന്നു ഞാൻ അറിഞ്ഞു
കണിക്കൊന്ന പൂത്തുലഞ്ഞ മേടമാസ പുലരികൾ
തിരക്കിട്ട് ഓടിയകലുന്ന പകലുകൾ
ഇന്ന് ഇത് പുതിയൊരു
ക്വാറന്റിൻ ലോകം
അറിഞ്ഞു ഇന്ന് ഞാൻ
മുറ്റത്തെ മുല്ലയ്ക്ക്
മണമുണ്ടെന്ന്

 

ഫായിസ ഷംല
6എ പഴശ്ശി വെസ്റ്റ് യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത