പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് -19, ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19, ഒരു അവലോകനം


ഇന്ത്യയിൽ കൂടാതെ മറ്റു രാജ്യങ്ങളിലും പടർന്ന് പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. മറ്റുള്ളവരുമായുള്ള സമ്പർക്കം മൂലമാണ് ഈ വൈറസ് പടരാനുള്ള മുഖ്യ കാരണം . ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപെട്ടതാണെങ്കിലും കോവിഡ് മരണ സംഖ്യ അമേരിക്കയിലാണ് കൂടുതൽ .ലോകത്താകെ കോവിഡ് മരണം 100000 പിന്നിട്ടിരിക്കുന്നു .ചെറിയ ചെറിയ ലക്ഷണങ്ങൾ നാം ഗൗരവത്തോടെ എടുക്കാത്തത് കൊണ്ട് ഇത് പകരുന്നു.ലോക നാശത്തിനു കരണമാകുന്ന ഈ വൈറസിനെതിരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല.മനുഷ്യരുടെ ശരീരത്തിലാണ് ഈ വൈറസിന് കൂടുതൽ സമയം നില്ക്കാൻ കഴിയുന്നത്. വൈറസിനെ തുടന്ന് പലരും വീടുകളിലും ആശുപത്രികളിലും കഴിയുന്നു .ലോകത്തെ ഭീതിപെടുത്തിയ ഈ വൈറസ് കടുവയിലും കണ്ടു വരുന്നു.ഈ കൊറോണ വ്യാപന കാലത്ത് നമ്മളെല്ലാവരും വ്യക്തി ശുചിത്വവും പാലിക്കേണ്ടതാണ് .നമുക്കെല്ലാവർക്കും ഈ വൈറസിനെ ഇല്ലാതാക്കാൻ സർക്കാർ പറയുംവിധം മുന്നോട്ട് പോവാം...


ദേവസാന്ദ്ര
4 A പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം