എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/ഒന്നിച്ച് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ച് മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ച് മുന്നേറാം

അകലം പാലിച്ച് നിന്നാലും
ഒരുമിച്ച് പോരാടാം നമുക്ക്
ഈ മാരക രോഗത്തിൽ നിന്ന്
കാത്തിടാം നമ്മുടെ ലോകത്തെ
    
     


റിസാൻ മുഹമ്മദ് അലി
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത