എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയെ കുറിച്ചാണ് ഞാൻ പറയുന്നത് പരിസ്ഥിതി മലിനമാകുന്നത് എങ്ങനെയാണെന്നറിയാമോ? നമ്മൾ തന്നെയാണ് നമ്മുടെ പരിസ്ഥിതി മലിനമാക്കുന്നത്. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ആണ് .പരിസ്ഥിതി ഒരു കളിപ്പാവ അല്ല., കാടുകൾ വെട്ടിത്തെളിച്ച് ചെയ്യുന്നത് നമ്മൾ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതയാണ് ആണ് .കുന്നുകൾ ഇടിച്ച് പാടങ്ങൾ മണ്ണിട്ട് മൂടി അവിടെ വലിയ വലിയ കെട്ടിടങ്ങൾ ഉയർത്തുന്നു ഇതിൻറെ ഫലമായി വെള്ളപ്പൊക്കം നമ്മെ തേടിയെത്തുന്നു. ഇന്ന് നമ്മൾ അനുഭവിക്കുന്ന നഷ്ടങ്ങളെല്ലാം നമ്മൾ ചെയ്തതിൻറെ ഫലമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും വംശനാശം സംഭവിക്കുന്നു .ഇങ്ങനെ പോയാൽ നമ്മുടെ ജീവനും നഷ്ടമാകും. ഓർക്കുക, പരിസ്ഥിതി നമ്മൾ സംരക്ഷിച്ചേ മതിയാകൂ..

മിസ് ഹബ്
3 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്,
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം