ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/എന്റെ മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ മുല്ല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മുല്ല


ഞാനൊരു മുല്ലനട്ടു
മുല്ലയ്ക്കെന്നുംവെള്ളമൊഴിച്ചു
മുല്ല പടർന്നു പന്തലിച്ചു
മുല്ലപ്പൂ മൊട്ട് പുഞ്ചിരിച്ചു
എന്റെ മനസു സന്തോഷിച്ചു

 

അനിരുദ്ര. പി
3 ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത