സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കൂ രോഗങ്ങളെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കൂ രോഗങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കൂ രോഗങ്ങളെ അകറ്റൂ

ശുചിത്വ മില്ലായ്മ നമുക്ക് രോഗങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും പകർച്ചവ്യാധികളാണ് ശുചിത്വകുറവു മൂലം ഉണ്ടാകുന്നത്. ശുചിത്വം വളർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.നമ്മൾ പാലിക്കേണ്ട ശീലങ്ങൾ ആണ് കുടിവെള്ളശുചിത്വം, ഭക്ഷണ ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം. ഇവ കൃത്യമായി പാലിക്കുവാൻനാംചെറുപ്പംമുതലെശീലിക്കണം.ദൈവഭക്തിക്ക്തൊട്ടടുത്തസ്ഥാനമാണ്ശുചിത്വത്തിനുള്ളതെന്നാണ് ജോൺ ബെസ്ലി പറഞ്ഞിട്ടുള്ളത്.കുട്ടിക്കാലം മുതൽ വീടുകൾ വൃത്തിയാക്കുന്നതിന്നാം മുൻഗണന നൽകണം. ഈ നല്ല ശീലംപിന്നീട് സമൂഹത്തിലേക്കുംരാഷ്ട്രത്തിലേക്കും എത്തിച്ചേരുന്നു. അതു വഴി പകർച്ച വ്യാധികൾ ഉണ്ടാകാതെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു

കെവിൻ ജോസ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം