എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എൻെറ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ കേരളം<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം

ഹരിതാപമാണെന്റെ കേരളം
മലയാളനാടാണു കേരളം
മനസ്സിലെ മധുരം തുളുമ്പുന്ന കേരളം
 ഹൃദയത്തിനുള്ളിൽ മായാതെ -
 സൂക്ഷിച്ച ഏടാണു കേരളം
 

അതുല്യ ബാലചന്ദ്രൻ
10C മാർത്തോമ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത