Login (English) Help
ലോകമെമ്പാടും നേരിടുന്ന, കൊറോണയെന്ന മഹാമാരിയെ ഭയമില്ലാതെ ജാഗ്രതയോടെ ഒരുമിച്ച് നേരിടേണം നമ്മൾ സോപ്പിട്ട് കൊന്നിടാം നമ്മുക്ക് ഈ മഹാമാരിയെ അമ്മയും അച്ഛനും ഡോക്ടർമാരും പറയുന്നത് അനുസരിച്ചീടാം നമ്മുക്ക് സ്കൂളിൽ പോയില്ലേലും നാം തുരുത്തണമീ കൊറോണയെ തമ്മിൽ തമ്മിൽ കാണുമ്പോൾ, സ്പർശനം വേണ്ട വേണ്ട ഗൗരവത്തിൽ എടുക്കണം നാം ഈ കൊറോണയെ ഇനിയും നാം പഠിച്ചില്ലെങ്കിൽ കൊറോണ നമ്മെ കൊണ്ടു പോവും ഈ മഹാമാരിയിൽ ലോകരാജ്യങ്ങൾ കൊക്കെയും മാതൃകയായി നമ്മുടെ ഈ കൊച്ചു കേരളം