എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ ആശംസ

14:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആശംസ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശംസ

മാനത്തു പാറും പറവകളെ
തേൻ നുകരും ശലഭങ്ങളെ
വാനിൽ തെളിയും ദീപങ്ങളെ
കേട്ടുവോ എന്നണ്ണ ന് ജന്മദിനം !

             കുഞ്ഞിക്കിളികളേ എന്നരികിൽ വാ
നോക്കുക പൂവേ മഴയേ നീ
നിങ്ങൾക്കറിയുമോ ഈ സുദിനം
ഇന്നെന്നണ്ണന് ജന്മദിനം !


       കുഞ്ഞിലേ കുസൃതി കാട്ടി ഞാൻ
പൊട്ടിച്ചതെത്രയോ സാമഗ്രികൾ
കാലൊന്നു വഴുതിയാൽ കാവലാളായ്
നിൽക്കും എന്നണ്ണന് ജന്മദിനം

അപർണ്ണരാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത