എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iringallur19813 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഹാമാരി|മഹാമാരി]] <center> <poem> കൈയ് കഴുകാം കൈയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൈയ് കഴുകാം
കൈയ് കഴുകാം
നമ്മൾക്കെല്ലാവർക്കും
കൊറോണയെ നേരിടാൻ
ഒത്തുനിന്നീടാം
വീട്ടിലിരിക്കാം
മുഖം മറയ്ക്കാം
നമ്മുടെ നാടിനായ് ഒത്തുനിന്നീടാം
 

മിന്ഹ .പി
3 B എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത