(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൂട്ടുകാരെ നിങ്ങൾ കേട്ടിടേണം
സോപ്പിട്ടു മാസ്കിട്ട് നടന്നിടേണം
കൊറോണയാം ദുഷ്ടനേ കൊന്നിടേണം
ഭയമല്ല ജാഗ്രത തന്നെ വേണം
ലോക്ഡൗൺ കൃത്യമായ് പാലിക്കേണം
കരളുറപ്പോടെ നടന്നിടേണം
നാം കരളുറപ്പുള്ളൊരു കേരളീയർ