കൂട്ടുകാരെ നിങ്ങൾ കേട്ടിടേണം സോപ്പിട്ടു മാസ്കിട്ട് നടന്നിടേണം കൊറോണയാം ദുഷ്ടനേ കൊന്നിടേണം ഭയമല്ല ജാഗ്രത തന്നെ വേണം ലോക്ഡൗൺ കൃത്യമായ് പാലിക്കേണം കരളുറപ്പോടെ നടന്നിടേണം നാം കരളുറപ്പുള്ളൊരു കേരളീയർ
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത