ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/അന്നത്തെ കാലവും ഇന്നത്തെ കാലവും
അന്നത്തെ കാലവും ഇന്നത്തെ കാലവും
പണ്ട് നമ്മുടെ നാട്ടിൽ നല്ലവരായ ,നല്ല മനസുള്ള ,കള്ളവും ചതിയും ഇല്ലാത്ത മനുഷ്യർ ആയിരുന്നു . അവർ പ്രകൃതിയെ സ്നേഹിച്ചിരുന്നു .എന്നാൽ ഇപ്പോഴത്തെ തലമുറ ആണെങ്കിലോ.... അവർ കാടെല്ലാം വെട്ടി നശിപ്പിച്ചു ഫാക്റ്ററികളും ഫ്ലാറ്റുകളും പണിയുന്നു .അങ്ങനെ പ്രകൃതിയിലെ ജീവജാലങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ പ്രകൃതി തന്നെ മനുഷ്യർക്ക് മനസിലാക്കി കൊടുക്കുന്നു ....പ്രളയത്തിന്റെ രൂപത്തിലും ....കൊറോണയുടെ രൂപത്തിലും .... ഇതിനെല്ലാം മാറ്റം വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം ......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേ൪ത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേ൪ത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ