വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂവുകൾ തോറും
പാറിനടന്നൊരു പൂമ്പാറ്റേ
വർണ്ണച്ചിറക് വിരിച്ചു വരുമ്പോൾ
നിന്നെ ഞാൻ കണ്ടോട്ടെ
പൂവുകൾ തോറും
തേൻ കുടിക്കാൻ
പോകുമ്പോൾ
ഞാനും കൂടെ വന്നോട്ടെ.

മുഹമ്മദ്‌ നാജിൽ ഹകീം
3 വണ്ണത്താങ്കണ്ടി എം.എൽ.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത