ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കവിത 2

14:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത 2 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത 2


കൊലയാളി കോവിഡിൻ കളികളൊന്നും മലയാള നാട്ടിൽ വേണ്ട വേണ്ട....

കുറയോണമുണ്ടവർക്കെന്ത് കൊറോണ

സോപ്പിട്ടു നിന്നെപ്പതപ്പിച്ചു കൊന്നിടും

മണ്ണിലെ മാലാഖമാരുള്ള എന്റെ നാട് ചങ്കുറപ്പുള്ളൊരു ടീച്ചറമ്മയും

ഈ മലയാള മണ്ണിൽ നിന്നും കടക്കൂ പുറത്തു നീ കോവിടെ


 

മുഹമ്മദ് ഷഹാൻ കെ.ടി
3 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത