പൂവിനെ നോക്കി പാറിവരും പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ, പൂന്തേനുണ്ട് മടങ്ങുമ്പോൾ പൂവിനു റ്റാറ്റാ നൽകുന്നോ?