എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ (കവിത) <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ (കവിത)


മാസ്ക്ക് ധരിച്ച് നടക്കും നമ്മൾ
കൈകൾ സോപ്പിട്ട് കഴുകും നമ്മൾ
ആൾക്കൂട്ടം ഒഴിവാക്കും നമ്മൾ
അധികൃതർ പറയുന്നത് കേൾക്കും നമ്മൾ
നമ്മുടെ നാടിൻ നന്മയ്ക്കായ്
കൊറോണ വില്ലനെ തുരത്തിടും
ഒറ്റക്കെട്ടായ് നാം മുന്നോട്ട്

 


ഫാത്തിമസിയ
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത  !-- കവിത / കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത  !-- കവിത / കഥ / ലേഖനം -->കൾ]][[Category:മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിത  !-- കവിത / കഥ / ലേഖനം -->കൾ]][[Category:താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത  !-- കവിത / കഥ / ലേഖനം -->കൾ]]