മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുള്ളിയുടുപ്പിട്ട പൂമ്പാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

പുള്ളി ചിറകുള്ള പൂമ്പാറ്റെ
പുത്തനുടുപ്പിട്ട പൂമ്പാറ്റെ
പൂവുകൾ തോറും പാറി നടന്ന്
തേൻ നുകരുന്ന പൂമ്പാറ്റെ
നിന്നെ കാണാൻ എന്തെ രുചന്തം
ഒന്നു തെടാ നെരുമോഹം
തെച്ചിപുവിൻ ചേലുള്ള
കാതിൽ
സ്വകാര്യം പറഞ്ഞത് നീയല്ലെ
തുമ്പപ്പൂവിൻ കുഞ്ഞിക്ക വിളിൽ ഉമ്മ കെടുത്തതും
നീ അല്ലെ
കാട്ടുവള്ളിപുവിൻ തേൻ നുകരുമ്പോൾ മുള്ളു കെള്ളാതെ നോക്കിടണെ ...
പുള്ളി ചിറകുള്ള പൂമ്പാറ്റെ
പുത്തനുടുപ്പിട്ട പൂമ്പാറ്റെ....

ഫാത്തിമ സന. എ.എം
2 A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത