മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

പ‍ുള്ളി ചിറക‍ുള്ള പൂമ്പാറ്റെ
പ‍ുത്തന‍ുട‍ുപ്പിട്ട പൂമ്പാറ്റെ
പൂവ‍ുകൾ തോറും പാറി നടന്ന്
തേൻ നുകരുന്നൊര‍ു പൂമ്പാറ്റെ
നിന്നെ കാണാൻ എന്തൊരു ചന്തം
ഒന്നു തെടാ നൊരുമോഹം
തെച്ചിപ്പ‍ൂവിൻ ചേലുള്ള കാതിൽ
സ്വകാര്യം പറഞ്ഞത് നീയല്ലെ
തുമ്പപ്പൂവിൻ കുഞ്ഞിക്ക വിളിൽ
ഉമ്മ കെടുത്തതും നീ അല്ലെ
കാട്ടുവള്ളിപുവിൻ തേൻ നുകരുമ്പോൾ
മുള്ളു കെള്ളാതെ നോക്കിടണെ ...
പുള്ളി ചിറകുള്ള പൂമ്പാറ്റെ
പുത്തനുടുപ്പിട്ട പൂമ്പാറ്റെ....

ഫാത്തിമ സന. എ.എം
2 A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത