ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം

13:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാം ചെറുപ്പം തൊട്ടേ ശുചിത്വശീലമുള്ളവരയിരികണം, നാം ദിവസവും രാവിലെയും വൈകുന്നേരവും കുളികുക, നഖം വെട്ടി വൃത്തിയാകുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക, നമ്മുടെ ശരീരവും വസ്ത്രവും വൃത്തിയാകുക, തുറന്നിട്ട ഭക്ഷണങ്ങളൊന്നും കഴിക്കാതെയിരികുക, പ്ലാസ്റ്റിക് കവറുകൾ നമ്മുടെ പരിസരത്ത്‌ ഇടരുത്, മഴക്ക് മുമ്പേ കൊതുക് വളരുന്ന സ്ഥലം കണ്ടെത്തി നശിപ്പികുക, വീട്ടു പരിസരത്ത് മലിനജലം കെട്ടി കിടക്കുന്നത് ഒഴിവാകാം. ഇതൊക്കെ വെക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു, രോഗം വരാതെ സൂക്ഷിക്കുക നല്ല ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്, പരിസരം സ്വയം വൃത്തിയായി സൂക്ഷികുന്നതിലൂടെ നമ്മുടെ വ്യക്തിതം മെച്ചപ്പെടുത്തുന്നു. ഇന്ന് നമ്മൾ അനുഭവികുന്ന ഈ മഹാ മാരിയെ ചെറുത്തി നിർത്താൻ വേണ്ടതും ശുചിത്വമാണ്

 

നിദ ഫാത്തിമ
2 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം