ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/എന്റെ തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13759 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ തോട്ടം       | color=1       }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ തോട്ടം      

അമ്മൂമ്മ നട്ടൊരു തൊട്ടമാണ്
വീടിനടുത്തുള്ള പച്ചക്കറി തോട്ടം
വെള്ളരിയുണ്ട് വെണ്ടയുണ്ട്
പച്ചമുളകും പയറുമുണ്ട്
മത്തനും ചീരയും ഒക്കെയുണ്ട്
നല്ലൊരു പച്ചക്കറി തോട്ടമാണ്.


 

നിവേദ്യ ഗിരീഷ് പി
1 എ ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത