അമ്മൂമ്മ നട്ടൊരു തോട്ടമാണ്
വീടിനടുത്തുള്ള പച്ചക്കറി തോട്ടം
വെള്ളരിയുണ്ട് വെണ്ടയുണ്ട്
പച്ചമുളകും പയറുമുണ്ട്
മത്തനും ചീരയും ഒക്കെയുണ്ട്
നല്ലൊരു പച്ചക്കറി തോട്ടമാണ്.
നിവേദ്യ ഗിരീഷ് പി
1 എ ജി എച്ച എസ് കുറ്റ്യേരി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത