ലോകമേ ഇത് എന്തൊരു കാലം രോഗത്തിൻ മഹാമാരി വന്നൊരു കാലം മനുഷ്യ ജീവൻ പൊലിയുന്ന കാലം കോവിഡ് 19 ന്റെ കാലം സ്കൂളുകളോയില്ല,പരീക്ഷകളില്ല, അമ്പലത്തിൽ ഉൽസവങ്ങളില്ല പള്ളികളിൽ പ്രാർത്ഥനകളില്ല, ലോകമേ ഇത് എന്തൊരു കാലം. റോഡുകളിൽ വാഹനതിരക്കില്ല. കടകളോ തുറന്നു പ്രവർത്തിക്കുന്നില്ല. രാജ്യങ്ങൾ റമ്മിൽ ബന്ധമിങ്ങളില്ല. ലോകമേ ഇത് എന്തൊരു കാലം. കോവിഡ് 19 ന്റെ കാലം.