ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ 3
കൊറോണ 3
കൊറോണ കൊറോണ കൊറോണ പത്രം തുറന്നാലും ടീവി തുറന്നാലും എവിടെ തിരിഞ്ഞാലും കൊറോണ കോവിഡ് 19 എന്ന പേരുള്ള കുഞ്ഞൻ വൈറസ് കാട്ടുന്ന ഗോഷ്ടികൾ പലതാണ് മന്നിൽ ചൈനയിൽ നിന്ന് വന്നതാണേ ലോകം മുഴുവൻ പരന്നതാണെ ജനങ്ങളെ വീട്ടിൽ ഇരുത്തിയതാണേ കൈ കഴുകാൻ നമ്മെ പഠിപ്പിച്ചു ആർഭാടം ഇല്ലാതെ ആഘോഷം ഇല്ലാതെ എല്ലാം നടക്കുമെന്നറിയിച്ചു കോവിഡ് വ്യാപനം തടയുവാനായി സർക്കാരുമെത്തി അടച്ചിടലുമായി വീട്ടിൽ എല്ലാരും ഒന്നിച്ചിരിപ്പായി വീട്ടുഭക്ഷണം രുചിയുമേറി ക്രീം ബിസ്ക്കറ്റും വേണ്ടാതായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ