എന്റെ കേരളം എന്റെ സ്വന്തം കേരളം ഭംഗിയുള്ള കേരളം എന്റെ കേരളം അച്ഛനെ കാണാൻ കൊതിയാകുന്നലോ അച്ഛനങ്ങ് ദൂരെ ഗൾഫിൽ ആണല്ലോ കൊറോണയെന്ന രോഗം എന്നു മാറുമേ പൂട്ടിയിട്ട നാട് എന്ന് തുറക്കുമേ