(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ കേരളം
സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒരു മനസ്സായി നമ്മുക്കെറ്റെടുത്തിടാം
സത്കർമ്മമായി അതിനെ കരുതീടാം
സഹജീവികളോടുള്ള
കടമയായി കാത്തീടാം
നാട്ടിൽ നിന്ന് ഈ
മഹാവ്യാധി പോകും വരെ
അല്പദിനം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമ്മുക്കാഘോഷമാക്കിടാം ......