ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ ഒരു മനസ്സായി നമ്മുക്കെറ്റെടുത്തിടാം സത്കർമ്മമായി അതിനെ കരുതീടാം സഹജീവികളോടുള്ള കടമയായി കാത്തീടാം നാട്ടിൽ നിന്ന് ഈ മഹാവ്യാധി പോകും വരെ അല്പദിനം ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമ്മുക്കാഘോഷമാക്കിടാം ......
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത