എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
മുൻകരുതൽ      

ചൈനയിലെ വുഗാനിൽ ആണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.ഇറ്റലി, സ്പെയിൻ ലോകരാജ്യങ്ങൾ മുഴുവനായും വ്യാപിച്ചു. അവസാനം ഇൻഡ്യയിലും. ഇതിനെ അതിജീവിക്കാൻ നാം ഒരോരുതതരും ജാഗ്രതയുള്ളവരാകണം.കൊറോണ വരാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ എടുക്കണം. 1. മാസ്ക് ധരിക്കുക. 2. കൈകൾ സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കഴുകുക. 3. ജനസമ്പർക്കം ഒഴിവാക്കുക. 4. ഒരു മീറ്റർ അകലം പാലിക്കുക 5. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക. 6. Break the chain 7. വീട്ടിലിരിക്കാം സുരക്ഷിതരാകാം

സോന എസ്
6 G എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം