എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കുഞ്ഞി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞി പൂമ്പാറ്റ     

പൂക്കളിൽ നിന്നും തേൻ നുകരും കുഞ്ഞി പൂമ്പാറ്റ
പൂമ്പൊടി പേറി പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
മരതക പച്ചില തോറും വർണ്ണങ്ങൾ വിതറി
പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
പല വർണ്ണങ്ങൾ ചിറകിൽ ചാർത്തി
പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
മരതക പച്ചില യിൽ മുത്തുകൾ പോലുള്ള മുട്ടകൾ വിതറി
ഓടിമറയും കുഞ്ഞി പൂമ്പാറ്റ
ഓടിമറയും പൂമ്പാറ്റ
ഓടിമറയും പൂമ്പാറ്റ

സിബി
5 E എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത