കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാളേക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളേക്ക് വേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്ക് വേണ്ടി

വേണം നമുക്ക് ജീവവായു
നടാം നമുക്ക് നാളേക്ക് വേണ്ടി ,ചെടികൾ
അവ നമ്മെ തുണക്കും
തരും നമുക്ക് ജീവവായു
വ്യകതി ശുചിത്വം പാലിച്ചീടാം
പരിസ്ഥിതിയും ശുചിയാക്കീടാം
കൈകൾ,കാലുകൾ കഴുകീടാം
വ്യകതിയായി സൂക്ഷിച്ചീടാം
പ്ലാസ്റ്റിക് ,ചിരട്ട ,മുട്ടത്തോടുകൾ
വലിച്ചെറിയാതെ നോക്കേണം
കൊതുകുകൾ ,ഈച്ചകൾ ഇവയെ-
തുരത്തി പ്രകൃതിയെ സംരക്ഷിച്ചീടാം .
പൊരുതാം നമുക്ക് നാളേക്ക് വേണ്ടി
പൊരുതാം നമ്മുടെ പ്രകൃതിക്കായി

ഹരിനന്ദൻ സി
മൂന്നാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത