വേണം നമുക്ക് ജീവവായു
നടാം നമുക്ക് നാളേക്ക് വേണ്ടി ,ചെടികൾ
അവ നമ്മെ തുണക്കും
തരും നമുക്ക് ജീവവായു
വ്യകതി ശുചിത്വം പാലിച്ചീടാം
പരിസ്ഥിതിയും ശുചിയാക്കീടാം
കൈകൾ,കാലുകൾ കഴുകീടാം
വ്യകതിയായി സൂക്ഷിച്ചീടാം
പ്ലാസ്റ്റിക് ,ചിരട്ട ,മുട്ടത്തോടുകൾ
വലിച്ചെറിയാതെ നോക്കേണം
കൊതുകുകൾ ,ഈച്ചകൾ ഇവയെ-
തുരത്തി പ്രകൃതിയെ സംരക്ഷിച്ചീടാം .
പൊരുതാം നമുക്ക് നാളേക്ക് വേണ്ടി
പൊരുതാം നമ്മുടെ പ്രകൃതിക്കായി