ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/പൊന്മാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊന്മാൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊന്മാൻ

ഒരു കാട്ടിലെ മരത്തിൽ ഒരു പൊന്മാനും മൂന്ന് മക്കളും ഉണ്ടായിരുന്നു.അമ്മ പുറത്ത് പോകുമ്പോൾ പറഞ്ഞു. ആരും പുറത്തിറങ്ങരുത് ,അതിൽ ഒരു വികൃതി പുറത്തേക്ക് ചാടി .കാലൊടിഞ്ഞു .മുതിർന്നവർ പറയുന്നത് അനുസരിക്കണം

സജ ഫാത്തിമ്മ
2 ജി.എം. എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ