പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...
കൊറോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...
വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒരു കുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിരുന്നു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വരുന്നു. വേനലവധി ആഘോഷിക്കാൻ കഴിയാതെ കൂട്ടിലടച്ച പക്ഷിയെപ്പോൽ പുറത്തിറങ്ങാനാവാതെ കഴിയുന്നു. തന്റെ ബാല്യം സന്തോഷത്തോടെ സ്നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ എന്ന മഹാമാരി തടസ്സം നിൽക്കുന്നു. ഈ കൊറോണയെ തുരത്താം എന്ന സന്ദേശത്തോട് കൂടി ആ കുട്ടി എപ്പോഴും കൈ കഴുകുകയും ചുമക്കുമ്പോഴും തുമ്മുമ്പേോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുന്നു. ആ കുട്ടി ഇപ്പോഴും ശുചിത്വം പാലിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ